Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ്രാ​ൻ​ഡ്​...

ബ്രാ​ൻ​ഡ്​ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ ടീ​ഷ​ർ​ട്ട്​ പി​ടി​കൂ​ടി

text_fields
bookmark_border
ബ്രാ​ൻ​ഡ്​ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ ടീ​ഷ​ർ​ട്ട്​ പി​ടി​കൂ​ടി
cancel
camera_alt????????????????? ?????????? ???????????????? ?????? ?????????????????? ????? ??????????????? ?????????????????????
കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡ്​ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ ടീ​ഷ​ര്‍ട്ടു​ക​ള്‍ കു​വൈ​ത്തി​ലേ ​ക്ക്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തെ പി​ടി​കൂ​ടി.
ദോ​ഹ തു​റ​മു​ഖ​ത്തെ ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ടീ​ഷ​ര്‍ട്ടു​ക​ളി​ല്‍ അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡ്​ ക​മ്പ​നി​ക​ളു​ടെ സീ​ലും എം​ബ്ല​വും പ​തി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി.
മൊ​ത്തം 1085 ടീ​ഷ​ര്‍ട്ടു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ച്ച​ത്. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നു കൈ​മാ​റി. പേ​റ്റ​ൻ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക അ​ന്ത​ര്‍ദേ​ശീ​യ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത നി​ര​വ​ധി വ്യാ​ജ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ത്തെ തു​ട​ർ​ന്ന്​ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത​യി​ലാ​ണ്. രാ​ജ്യ​ത്ത്​ ട്രേ​ഡ്​ മാ​ർ​ക്ക്​ മോ​ഷ​ണം സം​ബ​ന്ധി​ച്ച്​ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ രാ​ജ്യ​ത്തെ നി​യ​മ​​വ്യ​വ​സ്ഥ അ​നു​സ​രി​ച്ച്​ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake-product_kuwait news
News Summary - fake-product_kuwait news
Next Story