Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​ജ പൊ​ലീ​സ്​...

വ്യാ​ജ പൊ​ലീ​സ്​ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ർ​ച്ച ചെ​യ്​​തു

text_fields
bookmark_border
വ്യാ​ജ പൊ​ലീ​സ്​ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ർ​ച്ച ചെ​യ്​​തു
cancel

കു​വൈ​ത്ത്​ സി​റ്റി: പൊ​ലീ​സ്​ ച​മ​ഞ്ഞ്​ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ർ​ച്ച ചെ​യ്​​തു. ഹ​വ​ല്ലി ഭാ​ഗ​ത്തെ തെ​രു​വി​ലൂ​ടെ ന​ട​ക്കു​​​മ്പോ​ൾ ഒ​രാ​ൾ പൊ​ലീ​സാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ സ​മീ​പി​ക്കു​ക​യും അ​ടി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ ഇ​ര പൊ​ലീ​സി​​നോ​ട്​ പ​റ​ഞ്ഞു. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityIndian manFake police
News Summary - Fake police rob Indian man
Next Story