Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൈ​നി​ക കോ​ഴ്‌​സി​ന്റെ...

സൈ​നി​ക കോ​ഴ്‌​സി​ന്റെ വി​ഡി​യോ: അ​ന്വേ​ഷ​ണം ന​ട​ത്തും

text_fields
bookmark_border
സൈ​നി​ക കോ​ഴ്‌​സി​ന്റെ വി​ഡി​യോ: അ​ന്വേ​ഷ​ണം ന​ട​ത്തും
cancel
camera_alt

representational image

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന സൈ​നി​ക കോ​ഴ്‌​സി​ന്റെ വി​ഡി​യോ ക്ലി​പ്പി​നെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​ത്ത​ര​വി​ട്ടു.

പ്ര​ത്യേ​ക സു​ര​ക്ഷാ​സേ​ന​യു​ടെ ക്യാ​മ്പ് ചി​ത്രീ​ക​രി​ക്കു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fakeinvestigatemilitary course
News Summary - fake military course video-will investigate
Next Story