Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓൺലൈനിൽ വ്യാജ നിക്ഷേപ...

ഓൺലൈനിൽ വ്യാജ നിക്ഷേപ പദ്ധതികൾ; ജാഗ്രത പാലിക്കണം

text_fields
bookmark_border
ഓൺലൈനിൽ വ്യാജ നിക്ഷേപ പദ്ധതികൾ; ജാഗ്രത പാലിക്കണം
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ നിക്ഷേപ പദ്ധതികൾ ഓൺലൈനിൽ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. തട്ടിപ്പിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ഉണർത്തി. വിരമിച്ചവരെയും ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള ഒരു പുതിയ നിക്ഷേപ പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളെ തുടർന്നാണ് വിശദീകരണം.

ഈ അവകാശവാദങ്ങൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി വ്യക്തമാക്കി. ഏതെങ്കിലും വ്യക്തിയുമായോ സ്ഥാപനവുമായോ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ പങ്കിടരുത്. വഞ്ചനയിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും ഉണർത്തി. കൃത്യമായ അപ്‌ഡേറ്റുകൾക്കും വിവരങ്ങൾക്കും പൗരന്മാരും താമസക്കാരും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളെ മാത്രം ആശ്രയിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf Newsonline scamKuwait News
News Summary - Fake investment schemes online; Be careful
Next Story