Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാജ ഡ്രൈവിങ് ലൈസൻസ്:...

വ്യാജ ഡ്രൈവിങ് ലൈസൻസ്: പ്രതികൾക്ക് തടവുശിക്ഷ

text_fields
bookmark_border
വ്യാജ ഡ്രൈവിങ് ലൈസൻസ്: പ്രതികൾക്ക് തടവുശിക്ഷ
cancel

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ ന​ൽ​കി​യ കേ​സി​ൽ ജ​ഹ്‌​റ ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ലെ കേ​ണ​ലി​നും നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കും നാ​ല് വ​ർ​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ച ശി​ക്ഷ കോ​ട​തി ശ​രി​വ​ച്ചു. വ്യാ​ജ വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ളും അ​ക്കാ​ദ​മി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ലൈ​സ​ൻ​സ് ന​ട​പ​ടി​ക​ൾ ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ്ര​തി​ക​ളു​ടെ അ​പ്പീ​ലു​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ കാ​സേ​ഷ​ൻ കോ​ട​തി, കീ​ഴ് കോ​ട​തി​യു​ടെ​യും അ​പ്പീ​ൽ കോ​ട​തി​യു​ടെ​യും വി​ധി നി​ല​നി​ർ​ത്തി. അ​തേ​സ​മ​യം മ​തി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ കൈ​ക്കൂ​ലി കേ​സി​ൽ കേ​ണ​ലി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisondriving licenseKuwait Newsgulf news malayalam
News Summary - Fake driving license: Accused sentenced to prison
Next Story