Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാജ ചികിത്സകൻ...

വ്യാജ ചികിത്സകൻ പിടിയിൽ

text_fields
bookmark_border
വ്യാജ ചികിത്സകൻ പിടിയിൽ
cancel

കു​വൈ​ത്ത് സി​റ്റി: ഖൈ​ത്താ​നി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ മെ​ഡി​സി​ൻ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ട വ്യാ​ജ ചി​കി​ത്സ​ക​ൻ പി​ടി​യി​ൽ. അ​പ്പാ​ർ​ട്മെ​ന്റ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​യാ​ൾ മെ​ഡി​ക്ക​ൽ തൊ​ഴി​ൽ ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​നു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി. ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വി​ധ വ​സ്തു​ക്ക​ൾ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake doctorarrested
News Summary - Fake doctor arrested
Next Story