Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫൈസൽ വിന്നേഴ്​സ്​:...

ഫൈസൽ വിന്നേഴ്​സ്​: വിടവാങ്ങിയത്​ സഹൃദയനായ കലാകാരനും ബിസിനസുകാരനും

text_fields
bookmark_border
ഫൈസൽ വിന്നേഴ്​സ്​: വിടവാങ്ങിയത്​ സഹൃദയനായ കലാകാരനും ബിസിനസുകാരനും
cancel
camera_alt

ഫൈ​സ​ൽ വി​ന്നേ​ഴ്​​സ്​ കു​വൈ​ത്തി​ലെ ക​ലാ​വേ​ദി​യി​ൽ (ഫ​യ​ൽ ചി​ത്രം)

കു​വൈ​ത്ത്​ സി​റ്റി: ഫൈ​സ​ൽ വി​ന്നേ​ഴ്​​സി​െൻറ വി​യോ​ഗ​ത്തോ​ടെ ന​ഷ്​​ട​മാ​യ​ത്​ സ​ഹൃ​ദ​യ​നാ​യ ക​ലാ​കാ​ര​നെ​യും ബി​സി​ന​സു​കാ​ര​നെ​യും. വി​ന്നേ​ഴ്​​സ്​ റ​സ്​​റ്റാ​റ​ൻ​റ്​ ഉ​ട​മ​യാ​യി​രു​ന്ന അ​ദ്ദേ​ഹം ബി​സി​ന​സ്​ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​ലാ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​മ​യം ക​ണ്ടെ​ത്തി.

ഒ​രു​കാ​ല​ത്ത്​ കു​വൈ​ത്തി​ലെ സം​ഗീ​ത സ​ദ​സ്സു​ക​ളി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​മ​യി​രു​ന്നു അ​ദ്ദേ​ഹം. രൂ​പം​കൊ​ണ്ടും ആ​ലാ​പ​ന ചാ​തു​രി​കൊ​ണ്ടും അ​ദ്ദേ​ഹ​ത്തി​ന്​ 'കു​വൈ​ത്തി​ലെ അ​ദ്​​നാ​ൻ സാ​മി' എ​ന്ന പേ​രു​വീ​ണു. അ​ദ്​​നാ​ൻ സ​മി​യു​ടെ​യും മു​ഹ​മ്മ​ദ്​ റ​ഫി​യു​ടെ​യും പാ​ട്ടു​ക​ളാ​യി​രു​ന്നു ഫൈ​സ​ൽ വി​ന്നേ​ഴ്​​സി​െൻറ ഫേ​വ​റി​റ്റ്.

ക​ലാ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ബി​സി​ന​സു​കാ​ര​ൻ എ​ന്ന​നി​ല​യി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സാ​മ്പ​ത്തി​ക പി​ന്തു​ണ​യും മ​റ​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും അ​ദ്ദേ​ഹ​ത്തി​െൻറ സം​ഭാ​വ​ന​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. അ​ടു​ത്ത​കാ​ല​ത്താ​ണ്​ കു​വൈ​ത്ത്​ വി​ട്ട​ത്.

നാ​ട്ടി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ്​ മ​രി​ച്ച​ത്. മ​ല​പ്പു​റം തി​രൂ​ർ ഇ​രി​ങ്ങാ​വൂ​ർ സ്വ​ദേ​ശി​യാ​ണ്. പി​താ​വ്​: പ​രേ​ത​നാ​യ പൂ​ണ​റി കു​ഞ്ഞു​മൊ​യ്​​തീ​ൻ. മാ​താ​വ്​: സു​ഹ്​​റാ​ബി. ഭാ​ര്യ: സാ​ബി​ദ. മ​ക്ക​ൾ: ഫ​ഹ്​​മി​ദ, നൂ​ഹ്, നൂ​ഹ, റൂ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫ​ഹ​ദ്, ഫൈ​സ്, സു​ബൈ​ദ, റ​സി​യ, സ​മീ​റ, മും​താ​സ്.

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ മു​ൻ വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗം ഫൈ​സ​ൽ വി​ന്നേ​ഴ്സി​െൻറ നി​ര്യാ​ണ​ത്തി​ൽ സം​ഘ​ട​ന അ​നു​ശോ​ചി​ച്ചു.

പാ​ർ​ട്ടി​ക്ക് തു​ട​ക്ക​ത്തി​ൽ ഒ​രു​പാ​ട് സ​ഹാ​യം ന​ൽ​കി​യ വ്യ​ക്തി​യാ​ണ്​ അ​ദ്ദേ​ഹം. ഒ​രു​പാ​ട് ന​ല്ല ഓ​ർ​മ​ക​ൾ ബാ​ക്കി​വെ​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ മ​ട​ക്കം. ക​ലാ​സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും ഫൈ​സ​ൽ വി​ന്നേ​ഴ്​​സ്​ മാ​തൃ​ക​പ​ര​മാ​യ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​യാ​ളാ​ണെ​ന്ന്​ വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കെ.​െ​എ.​ജി കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: ​വ്യാ​പാ​രി​യും ക​ലാ​കാ​ര​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ വി​ന്നേ​ഴ്​​സി​െൻറ നി​ര്യാ​ണ​ത്തി​ൽ കെ.​െ​എ.​ജി കു​വൈ​ത്ത്​ അ​നു​ശോ​ചി​ച്ചു. കെ.​െ​എ.​ജി​യു​ടെ സ​ഹ​കാ​രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം ക​ല​യെ​യും ക​ലാ​കാ​ര​ന്മാ​രെ​യും അ​തി​ര​റ്റ്​ സ്​​നേ​ഹി​ക്കു​ക​യും പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്​​ത​യാ​ളാ​ണ്. സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും അ​ദ്ദേ​ഹ​ത്തി​െൻറ സം​ഭാ​വ​ന​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. വി​യോ​ഗ​ത്തി​ൽ കു​ടും​ബ​ത്തി​െൻറ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​ര​ലോ​ക മോ​ക്ഷ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും കെ.​െ​എ.​ജി അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കെ.​ഡി.​എ​ൻ.​എ

കു​വൈ​ത്ത്​ സി​റ്റി: ഫൈ​സ​ൽ വി​ന്നേ​ഴ്സി​െൻറ ആ​ക​സ്മി​ക വേ​ർ​പാ​ടി​ൽ കെ.​ഡി.​എ​ൻ.​എ അ​ഗാ​ധ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. കെ.​ഡി.​എ​ൻ.​എ​യു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം നി​ല​നി​ർ​ത്തി​യി​രു​ന്നു. കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഈ ​വി​യോ​ഗം താ​ങ്ങാ​നു​ള്ള ശ​ക്തി ന​ൽ​​ക​ണ​മേ എ​ന്നും പ​രേ​ത​െൻറ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്ക​ട്ടെ എ​ന്നും കെ.​ഡി.​എ​ൻ.​എ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കാ​സ​ർ​കോ​ട്​ ജി​ല്ല അ​സോ​സി​യേ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: വ്യ​വ​സാ​യി​യും ഗാ​യ​ക​നും, ക​ലാ സാം​സ്‌​കാ​രി​ക​രം​ഗ​ത്തു നി​റ​സ്സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ഫൈ​സ​ൽ വി​ന്നേ​ഴ്സി​െൻറ നി​ര്യാ​ണ​ത്തി​ൽ കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യേ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. കെ.​ഇ.​എ​യു​ടെ ആ​ദ്യ​കാ​ല ക​ലാ​പ​രി​പാ​ടി​ക​ളി​ൽ എ​ന്നും ഫൈ​സ​ൽ വി​ന്നേ​ഴ്​​സി​െൻറ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു.​ കെ.​ഇ.​എ​യു​ടെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം കു​ടും​ബ​ത്തി​െൻറ ദുഃ​ഖ​ത്തി​ൽ പ​ങ്ക് ചേ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ള്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityBusinessmanArtistFaisal Winners
News Summary - Faisal Winners: A Friendly Artist and Businessman Who Left
Next Story