Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രഞ്ജിത്ത് ശ്രീധരൻ പിള്ളക്ക് യാത്രയയപ്പ് നല്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി മടങ്ങുന്ന എൻ.എസ്.എസ് കുവൈത്ത് ഫഹാഹീൽ ഏരിയ പ്രതിനിധി സഭ അംഗം രഞ്ജിത്ത് ശ്രീധരൻ പിള്ളക്ക് യാത്രയയപ്പ് നല്കി. ഫാഹാഹീല്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ ഏരിയ കോഒാഡിനേറ്റര്‍ ഓമനക്കുട്ടന് നൂറനാട് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.എസ്. അനീഷ്, വനിത കോഒാഡിനേറ്റർ കീർത്തി സുമേഷ്, ജോയൻറ് കോഒാഡിനേറ്റർ ശ്രീവിദ്യ പ്രമോദ്, പ്രതിനിധി സഭ അംഗങ്ങളായ രാജീവ് പിള്ള, സുധീഷ്, മുകുന്ദൻ നായർ തുടങ്ങിയവർ ചടങ്ങില്‍ സംസാരിച്ചു. മറുപടി പ്രസംഗത്തിനുശേഷം രഞ്ജിത് ശ്രീധരന് കോഒാഡിനേറ്റര്‍ ഓമനക്കുട്ടന് നൂറനാട് ഉപഹാരം സമര്‍പ്പിച്ചു. ജോയൻറ് കോഒാഡിനേറ്റർ കെ.ആര്.ആർ നമ്പ്യാര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
