Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി...

ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ ഇ​ഫ്താ​ർ

text_fields
bookmark_border
ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ ഇ​ഫ്താ​ർ
cancel
camera_alt

ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ

അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ൽ കെ.​കെ.​ഐ.​സി ഇ​സ്‌​ലാ​ഹി മ​ദ്റ​സ ദ​ബൂ​സ് പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ര​ക്ഷി​താ​ക്ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടാ​ണ് ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കി​യ​ത്. ഷ​ഫീ​ക്ക് മോ​ങ്ങം ഉ​ൽ​ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​ഗ​മ​ത്തി​ൽ കെ.​കെ.​ഐ.​സി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്, സ്വാ​ലി​ഹ് സു​ബൈ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ദ്റ​സ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സാ​ജു ചെ​മ്നാ​ട് പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarIslahi Madrasa
News Summary - Fahahil Islahi Madrasa Iftar
Next Story