Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫഹാഹീൽ ഇസ്‌ലാഹി മദ്റസ;...

ഫഹാഹീൽ ഇസ്‌ലാഹി മദ്റസ; ദുൽഹജ്ജ് ക്വിസ് മത്സരം

text_fields
bookmark_border
ഫഹാഹീൽ ഇസ്‌ലാഹി മദ്റസ; ദുൽഹജ്ജ് ക്വിസ് മത്സരം
cancel
camera_alt

ക്വിസ് വിജയിക്ക് സമ്മാനം കൈമാറുന്നു

കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്‌ലാഹി മദ്റസ രക്ഷിതാക്കൾക്കും കെ.കെ.ഐ.സി അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ദിനംപ്രതിയുള്ള വിജയികളിൽ നിന്നും ഈ വർഷത്തെ 'മെഗാ വിജയി'യായി ഫഹാഹീലിലെ ഹനിയെ തെരഞ്ഞെടുത്തു.

എട്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ ഷാഹിർ മുഹമ്മദ്, ഷംഷാദ്, സജിത് പി. അലിയാർ സുമി സുധീർ, നസ്രീൻ,ഹിബ, എസ്.എം.അൻസാർ, ജുനൈദ അബ്ദുൽ റഊഫ് എന്നിവർ വിജയിയായി. പെരുന്നാൾ ദിനത്തിൽ ഈദ് മുസല്ലയിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സരത്തിന് മദ്റസ പ്രധാന അധ്യാപകൻ സാജു ചെമ്നാട്, ഫൈസൽ മണിയൂർ എന്നിവർ നേതൃത്വവും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quiz CompetitionDhul HajjFahaheel Islahi Madrasa
News Summary - Fahaheel Islahi Madrasa; Dhul-Hajj Quiz Competition
Next Story