Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫഹാഹീൽ ഇസ്‌ലാഹി മദ്റസ...

ഫഹാഹീൽ ഇസ്‌ലാഹി മദ്റസ അറബി ഭാഷ ദിനാചരണം

text_fields
bookmark_border
ഫഹാഹീൽ ഇസ്‌ലാഹി മദ്റസ അറബി ഭാഷ ദിനാചരണം
cancel

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ഭാ​ഷ ദി​നം ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​നം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. മി​ക​ച്ച പോ​സ്റ്റ​റു​ക​ൾ ഒ​രു​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഫൈ​സ​ൽ മാ​ണി​യൂ​ർ, അ​നി​ലാ​ൽ ആ​സാ​ദ്‌ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

മ​ദ്റ​സ സ​ദ​ർ സാ​ജു ചെ​മ്മ​നാ​ട്,സ​നീ​റ ടീ​ച്ച​ർ, ന​ഹി​ല, ന​ജി​ല, ഷാ​നി​ബ, റം​സീ​ന, സം​സീ​റ, അ​ൻ​വ​ർ, റ​ഹൂ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 28 വ​ർ​ഷം പി​ന്നി​ടു​ന്ന മ​ദ്റ​സ കു​വൈ​ത്ത് മ​ത കാ​ര്യ വ​കു​പ്പി​ന്റെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി ഫ​ഹാ​ഹീ​ൽ ദാ​റു​ൽ ഖു​ർ​ആ​ൻ കോം​പ്ല​ക്സി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabic Language DayIslahi Madrasa
News Summary - Fahaheel Islahi Madrasa Arabic Language Day Celebration
Next Story