Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷ ച​ട്ട​ങ്ങ​ൾ...

സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച നി​ർ​മി​തി​ക​ൾ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച നി​ർ​മി​തി​ക​ൾ അ​ട​ച്ചു​പൂ​ട്ടി
cancel
camera_alt

ശു​വൈ​ഖ് ഇ​ൻ​ഡ​സ്‌​ട്രി​യ​ൽ ഏ​രി​യ​യി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷ, അ​ഗ്നി പ്ര​തി​രോ​ധ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ആ​റു നി​ർ​മി​തി​ക​ൾ അ​ട​പ്പി​ച്ച​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്റ് (ഡി.​ജി.​എ​ഫ്ഡി) അ​റി​യി​ച്ചു. മി​ന അ​ബ്ദു​ള്ള ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്റ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ്, ശു​വൈ​ഖ് ഇ​ൻ​ഡ​സ്‌​ട്രി​യ​ൽ ഏ​രി​യ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സു​ര​ക്ഷ, അ​ഗ്നി​ബാ​ധ ത​ട​യ​ൽ ആ​വ​ശ്യ​ക​ത​ക​ൾ ലം​ഘി​ച്ച​തി​ന് നി​ര​വ​ധി വ്യ​വ​സാ​യ പ്ലോ​ട്ടു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violated safety regulationsshut down.
News Summary - Factories that violated safety regulations were shut down.
Next Story