Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅതീവ ജാഗ്രത തുടരുന്നു;...

അതീവ ജാഗ്രത തുടരുന്നു; ഇറാൻ-യു.എസ് ചർച്ചയിൽ തീരുമാനങ്ങളിൽ എത്താത്തതിൽ നിരാശ

text_fields
bookmark_border
അതീവ ജാഗ്രത തുടരുന്നു; ഇറാൻ-യു.എസ് ചർച്ചയിൽ തീരുമാനങ്ങളിൽ എത്താത്തതിൽ നിരാശ
cancel

കുവൈത്ത് സിറ്റി: രണ്ടാഴ്ചയിലെ ഇറാൻ-യു.എസ് വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ കുവൈത്ത് പൊതുവെ ശാന്തമാണെങ്കിലും രാജ്യത്ത് അതീവ ജാഗ്രത തുടരുന്നു. കരാറിന് പിറകെ വ്യാഴാഴച കുവൈത്തിന് നേരെ ആക്രണം നടന്നുവെങ്കിലും മൂന്നു ദിവസമായി സഥിതിഗതികൾ ശാന്തമാണ്.

അതേസമയം, പൂർണ യുദ്ധവിരാമത്തിൽ എത്താത്തതും, ശനിയാഴ്ച ഇസ്‍ലാമാബാദിൽ നടന്ന ഇറാൻ-യു.എസ് ചർച്ചയിൽ ഇതുസംബന്ധിച്ച തീരുമാനങ്ങളിൽ എത്താത്തതും നിരാശ സൃഷ്ടിക്കുന്നുണ്ട്. ഇത് മുന്നിൽ കണ്ട് രാജ്യത്തെ സ​ുരക്ഷാസേന അതീവ ജാഗ്രത തുടരുകയാണ്.

അതിനിടെ, ഞായറാഴ്ച രാവിലെ പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകളും കഷ്ണങ്ങളും എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ ടീം നിർവീര്യമാക്കി. രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ നീണ്ട പ്രവർത്തനത്തിൽ ചെറിയ ശബ്ദങ്ങൾ ഉണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Extreme caution continues; Disappointed with lack of decisions in Iran-US talks
Next Story