Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തു​മാ​യു​ള്ള...

കു​വൈ​ത്തു​മാ​യു​ള്ള ബ​ന്ധം വ​ർ​ധി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ഇ​റാ​ഖ് പ്ര​സി​ഡ​ന്റ്

text_fields
bookmark_border
കു​വൈ​ത്തു​മാ​യു​ള്ള ബ​ന്ധം വ​ർ​ധി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ഇ​റാ​ഖ് പ്ര​സി​ഡ​ന്റ്
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തു​മാ​യി ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം വ​ർ​ധി​പ്പി​ക്കാ​നു​ള്ള താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ഇ​റാ​ഖ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല​ത്തീ​ഫ് റാ​ഷി​ദ്.

പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്റെ​യും പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു​മി​ച്ച് നീ​ങ്ങാ​മെ​ന്ന് അ​ബ്ദു​ല്ല​ത്തീ​ഫ് റാ​ഷി​ദ് വ്യ​ക്ത​മാ​ക്കി. ബ​ഗ്ദാ​ദി​ലെ അ​ൽ​സ​ലാം കൊ​ട്ടാ​ര​ത്തി​ൽ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ താ​രീ​ഖ് അ​ൽ ഫ​റ​ജി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​റാ​ഖ് പ്ര​സി​ഡ​ന്റി​ന്റെ പ്ര​സ്താ​വ​ന. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​രോ​ടു​ള്ള ആ​ഴ​ത്തി​ലു​ള്ള ന​ന്ദി​യും അ​ബ്ദു​ല്ല​ത്തീ​ഫ് റാ​ഷി​ദ്, താ​രീ​ഖ് അ​ൽ ഫ​റ​ജി​നെ അ​റി​യി​ച്ചു.

പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​ൽ അ​മീ​റി​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും ആ​ശം​സ​ക​ൾ ഇ​റാ​ഖ് പ്ര​സി​ഡ​ന്റി​ന് കൈ​മാ​റി​യ​താ​യി താ​രീ​ഖ് അ​ൽ ഫ​റ​ജ് വ്യ​ക്ത​മാ​ക്കി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും കു​വൈ​ത്തി​ന്റെ സ​ന്ന​ദ്ധ​ത ഇ​റാ​ഖി​നെ അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PresidentIraqiKuwait
News Summary - Expressing interest in increasing relations with Kuwait, Iraqi
Next Story