Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ന്നു​കാ​ലി​...

ക​ന്നു​കാ​ലി​ ക​യ​റ്റു​മ​തി​ക്ക് നി​രോ​ധ​നം

text_fields
bookmark_border
livestock export-ban
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തു​നി​ന്നും ക​ന്നു​കാ​ലി​ ക​യ​റ്റു​മ​തി​ക്ക് നി​രോ​ധ​നം. നാ​ലു​മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​ന​മെ​ന്നും ജൂ​ലൈ ഒ​ന്നു​വ​രെ നി​രോ​ധ​നം നി​ല​വി​ലു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​ല​ക്ക​യ​റ്റ​ത്തെ ചെ​റു​ക്കു​ന്ന​തി​നാ​യി വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി മ​സി​ൻ അ​ൽ നെ​ഹ​ദി​ന്റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ക​ന്നു​കാ​ലി​ക​ളു​ടെ വി​ല വ​ർ​ധ​ന ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് തീ​രു​മാ​നം. രാ​ജ്യ​ത്ത് മാ​ർ​ച്ച് 23ന് ​റ​മ​ദാ​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banexportlivestock
News Summary - export ban on livestock
Next Story