Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ടു​ക്ക​ള​യി​ൽ...

അ​ടു​ക്ക​ള​യി​ൽ പൊ​ട്ടി​ത്തെ​റി: ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
അ​ടു​ക്ക​ള​യി​ൽ പൊ​ട്ടി​ത്തെ​റി: ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്ക്​
cancel
camera_alt

ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദി​ൽ സ്വ​ദേ​ശി വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ടു​ക്ക​ള​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ര​ണ്ട്​ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പാ​ച​ക​വാ​ത​ക ചോ​ർ​ച്ച​യാ​ണ്​ അ​പ​ക​ട​ത്തി​ന്​ വ​ഴി​വെ​ച്ച​ത്. ഒ​രു കു​ട്ടി​ക്കും ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക്കു​മാ​ണ്​ ഗു​രു​ത​ര​മ​ല്ലാ​ത്ത പ​രി​ക്കേ​റ്റ​ത്. ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദി​ലെ സ്വ​ദേ​ശി വീ​ട്ടി​ലാ​ണ്​ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
News Summary - Explosion in the kitchen: Two people were injured
Next Story