Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ലാ​വ​ധി ക​ഴി​ഞ്ഞ...

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശു​ചീ​ക​ര​ണ ക​മ്പ​നി​ക​ളു​ടെ ക​രാ​ർ നീ​ട്ടി​ല്ല

text_fields
bookmark_border
cleaning companies contracts
cancel

കു​വൈ​ത്ത് സി​റ്റി: കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശു​ചീ​ക​ര​ണ ക​മ്പ​നി​ക​ളു​മാ​യി ക​രാ​ർ നീ​ട്ടാ​ൻ പാ​ടി​ല്ലെ​ന്ന് നി​ർ​ദേ​ശം ന​ല്‍കി പ​ബ്ലി​ക്ക് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി. ഇ​തു​സം​ബ​ന്ധ​മാ​യി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ മു​നി​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ​മാ​രു​മാ​യും സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​മാ​യും ക്ലീ​നി​ങ് വി​ഭാ​ഗം മേ​ധാ​വി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എം​ഗ് സൗ​ദ് അ​ൽ ദ​ബ്ബൂ​സ് അ​റി​യി​ച്ചു.

നി​ല​വി​ലെ ക്ലീ​നി​ങ് ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ല്‍കി. സാ​നി​റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രോ ജീ​വ​ന​ക്കാ​രോ ത​ങ്ങ​ളു​ടെ ചു​മ​ത​ലു​ക​ള്‍ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaning companies contracts
News Summary - Expired cleaning The contracts of the companies were not extended
Next Story