Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ പു​രു​ഷ...

വി​ദേ​ശ പു​രു​ഷ തൊ​ഴി​ലാ​ളി  അ​ഭ​യ​കേ​ന്ദ്രം ഉ​ട​ൻ –തൊ​ഴി​ൽ മ​ന്ത്രി

text_fields
bookmark_border
വി​ദേ​ശ പു​രു​ഷ തൊ​ഴി​ലാ​ളി  അ​ഭ​യ​കേ​ന്ദ്രം ഉ​ട​ൻ –തൊ​ഴി​ൽ മ​ന്ത്രി
cancel

കു​വൈ​ത്ത്​ സി​റ്റി: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ തൊ​ഴി​ൽ ഉ​ട​മ​ക​ളി​ൽ​നി​ന്നും ജോ​ലി ഒ​ഴി​വാ​കു​ന്ന വി​ദേ​ശ പു​രു​ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​​​​​െൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ഹി​ന്ദ് അ​സ്സ​ബീ​ഹ് വ്യ​ക്ത​മാ​ക്കി. 

കു​വൈ​ത്തി​ലെ മൊ​റോ​ക്കൊ എം​ബ​സി​യി​ൽ രാ​ജാ​വ് മു​ഹ​മ്മ​ദ് ആ​റാ​മ​ൻ അ​ധി​കാ​ര​മേ​റ്റ​തി​​​​െൻറ 19ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​രു​ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി അ​ഭ​യ​കേ​ന്ദ്രം നി​ർ​മി​ക്കാ​നു​ള്ള സ്​​ഥ​ലം സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 

മ​നു​ഷ്യ​ക്ക​ച്ച​വ​ട​ത്തി​നെ​തി​രെക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്​​ട്ര തൊ​ഴി​ൽ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ലാ​യി മ​നു​ഷ്യ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ഞ്ഞൂ​റോ​ളം പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ പി​ടി​കൂ​ടു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shelterexpatskuwait newsgulf news-malayalam news
News Summary - expats-shelter-kuwait news
Next Story