Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2026 1:18 PM IST Updated On
date_range 23 Jun 2026 1:18 PM ISTപ്രവാസികൾക്ക് തൊഴിൽ യോഗ്യതയും പ്രഫഷനും ഭേദഗതി ചെയ്യാം
text_fieldsbookmark_border
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് തൊഴിൽ യോഗ്യതയും പ്രൊഫഷനും ഭേദഗതി ചെയ്യാൻ കുവൈത്ത് അനുമതി നൽകി. ഇത് സംബന്ധമായ പുതിയ സർക്കുലർ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കി. യഥാർഥ ജോലിയും രജിസ്റ്റർ ചെയ്ത യോഗ്യതയും പൊരുത്തപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ ഭേദഗതി അനുവദിക്കൂ. തൊഴിൽ രേഖകളിലെ പൊരുത്തക്കേടുകൾ കുറക്കാനും ഡാറ്റയുടെ കൃത്യത മെച്ചപ്പെടുത്താനുമാണ് പുതിയ നടപടി. പുതിയ നിയന്ത്രണം ജൂൺ രണ്ട് മുതൽ പ്രാബല്യത്തിൽ വന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

