Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​റി​ന്​...

കാ​റി​ന്​ തീ​പി​ടി​ച്ച്​ മ​രി​ച്ച പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം കു​വൈ​ത്തി​ൽ ഖ​ബ​റ​ട​ക്കി

text_fields
bookmark_border
കാ​റി​ന്​ തീ​പി​ടി​ച്ച്​ മ​രി​ച്ച പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം കു​വൈ​ത്തി​ൽ ഖ​ബ​റ​ട​ക്കി
cancel
camera_alt

ഷാ​ഹി​ദ്

കു​വൈ​ത്ത്​ സി​റ്റി: കാ​റി​ന്​ തീ​പി​ടി​ച്ച്​ പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച പ്ര​വാ​സി മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം കു​വൈ​ത്തി​ൽ ഖ​ബ​റ​ട​ക്കി. കോ​ഴി​ക്കോ​ട്​ കൊ​ല്ലം സ്വ​ദേ​ശി ഷാ​ഹി​ദ്​ (24) ആ​ണ്​ ഫ​ഹാ​ഹീ​ൽ ഏ​രി​യ​യി​ലെ തു​റ​ന്ന ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്​ തീ​പി​ടി​ച്ച്​ മ​രി​ച്ച​ത്.

ര​ണ്ട്​ വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലെ​ത്തി​യി​ട്ട്. പി​താ​വ്:​ നി​സാ​ർ. മാ​താ​വ്​: സു​ബൈ​ദ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഓ​പ​റേ​ഷ​ൻ റൂ​മി​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി തീ​യ​ണ​ച്ച് കാ​റി​ലു​ണ്ടാ​യി​രു​ന്ന ഷാ​ഹി​ദി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait death
News Summary - Expatriate who died in car fire buried in kuwait
Next Story