Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി വെൽഫെയർ സെൽ രൂപവത്​കരിച്ചു

text_fields
bookmark_border
പ്രവാസി വെൽഫെയർ സെൽ രൂപവത്​കരിച്ചു
cancel
camera_alt

ജി.സി.സി രാജ്യങ്ങളിലെ മഞ്ചേരി പുൽപറ്റ കാരാപറമ്പ് സ്വദേശികളുടെ കൂട്ടായ്​മയായ പ്രവാസി വെൽഫെയർ സെൽ അംഗത്വ വിതരണം മഹല്ല് ഖാദി ജാഫർ ഫൈസി നിർവഹിക്കുന്നു

കുവൈത്ത്​ സിറ്റി: ജി.സി.സി രാജ്യങ്ങളിലെ മഞ്ചേരി പുൽപ്പറ്റ കാരാപറമ്പ് സ്വദേശികളുടെ കൂട്ടായ്​മയായ പ്രവാസി വെൽഫെയർ സെൽ രൂപവത്​കരിച്ചു. സെൽ ഓഫിസ് ഉദ്​ഘാടനവും അംഗത്വ വിതരണവും മഹല്ല് ഖാദി ജാഫർ ഫൈസി നിർവഹിച്ചു. കെ.സി. സൈതലവി (സൗദി), ഹനീഫ ഹുദവി (ഖത്തർ) എന്നിവർ രക്ഷാധികാരികളാണ്​.

മറ്റു ഭാരവാഹികൾ: ഫൈസൽ മൂലകുടവൻ സൗദി (പ്രസി), അലി വെള്ളാരതൊടി കുവൈത്ത് (സെക്ര), ഹൈദരലി കണ്ണിയൻ (ട്രഷ), ശിഹാബ് പന്തപിലാൻ, നാസർ കുണ്ടുകുളി (വൈ.​ പ്രസി), ജലീൽ പുളിക്കൽ, സിഹാബ് സാന്ത്വനം (ജോ. സെക്ര), വി.പി. ആഷിഖ്, ഇ. മുഹമ്മദലി (ജോ.​ ട്രഷ), പി. ഫവാസ്, കെ. കുഞ്ഞിമുഹമ്മദ്, എം. അസ്കർ, മുസ്​തഫ, അഖിൽ, പി. ഹാരിസ്, കെ.കെ. ഷാഫി, കെ. ബാസിത്ത്, വി.കെ. റിയാസ്, പി.പി. ദിൽസാദ് (എക്​സി.​ അംഗങ്ങൾ). മുജീബ് ഇളയോടത്ത്​ ചെയർമാനായി പലിശരഹിത വായ്പ പദ്ധതി കമ്മിറ്റിയും രൂപവത്​കരിച്ചു. ഫൈസൽ പടവത്ത്, അനീസ് മംഗലൻ, നാസർ പൂതനാരി, പി. അഷറഫ്, ടി. അഷ്റഫ് (കമ്മിറ്റി അംഗങ്ങൾ).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story