Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ബ്ബാ​സി​യ -​ജ​ലീ​ബ് യൂ​നി​റ്റ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ബ്ബാ​സി​യ -​ജ​ലീ​ബ് യൂ​നി​റ്റ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ബ്ബാ​സി​യ-​ജ​ലീ​ബ് യൂ​നി​റ്റ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ

ഖ​ലീ​ൽ റ​ഹ്‌​മാ​ൻ സം​സാ​രി​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് അ​ബ്ബാ​സി​യ-​ജ​ലീ​ബ് യൂ​നി​റ്റ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം എ​വ​ർ​ഗ്രീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ജ​ലീ​ബ് യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ന​സീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഖ​ലീ​ൽ റ​ഹ്‌​മാ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യ​വും രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​വും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്റെ സ​ന്ദേ​ശ​വും വി​ശ​ദീ​ക​രി​ച്ചു.

മാ​ധ്യ​മം സി​ങ് കു​വൈ​ത്ത് പ്രോ​ഗ്രാ​മി​ൽ ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ കൊ​ച്ചു ക​ലാ​കാ​രി നി​ധി റോ​സി​ന്റെ ഗാ​ന​വും നൃ​ത്ത​വും പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി. ഗീ​ത പ്ര​ശാ​ന്ത് അ​വ​ത​രി​പ്പി​ച്ച ക്വി​സ് പ്രോ​ഗ്രാം, ഗീ​ത ടീം ​അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ​പാ​ട്ട്, സ്റ്റെ​ല്ല ആ​ൻ​ഡ് ടീം ​അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി​ഗാ​നം എ​ന്നി​വ പ​രി​പാ​ടി​ക്ക് നി​റം പ​ക​ർ​ന്നു. ബീ​ന, ജോ​യി ഫ്രാ​ൻ​സി​സ്, എ.​കെ. അ​ബ്ദു, അ​ൻ​വ​ർ പ​ള്ളി​പ്പു​റ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഫൈ​സ​ൽ വ​ട​ക്കേ​ക്കാ​ട് സ്വാ​ഗ​ത​വും ഷെ​മീ​ന ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Expatriate Welfare Abbasia-Jaleeb Unit Republic Day Celebration
Next Story