Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി ലീ​ഗ​ൽ സെ​ൽ...

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ദേ​ശീ​യ, വി​മോ​ച​ന ദി​നാ​ഘോ​ഷം

text_fields
bookmark_border
പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ദേ​ശീ​യ, വി​മോ​ച​ന ദി​നാ​ഘോ​ഷം
cancel
camera_alt

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ദേ​ശീ​യ, വി​മോ​ച​ന ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന് 

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ (പി.​എ​ൽ.​സി) കു​വൈ​ത്ത് ചാ​പ്റ്റ​ർ- കു​വൈ​ത്ത് ദേ​ശീ​യ ദി​ന​വും, വി​മോ​ച​ന ദി​ന​വും ആ​ഘോ​ഷി​ച്ചു. പി.​എ​ൽ.​സി കു​വൈ​ത്ത് ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത് ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​എ​ൽ.​സി കു​വൈ​ത്ത് അം​ഗ​ങ്ങ​ളും, അ​ല​ക്സ് മാ​ത്യു, ഷം​ഷീ​ർ ബാ​ബു, ഷാ​ജി ഭാ​സ്ക​ർ, സ​ണ്ണി അ​ല്ലീ​സ്, ഈ​പ്പ​ൻ വ​ർ​ഗ്ഗീ​സ്, ഷം​സു​ദ്ദീ​ൻ, പ്രി​യേ​ഷ് , സ​ബീ​ഷ്, സ​ജി​ത്, മെ​ഹ​ബൂ​ബ്, ഷാ​ഹി​ൻ, ജ​യേ​ഷ്, പ്ര​ശാ​ന്ത്, അ​രു​ൾ രാ​ജ്, ജി​നു വാ​ക​ത്താ​നം, സ​ണ്ണി മി​റാ​ൻ​ഡ എ​ന്നി​വ​ര​ട​ക്ക​മു​ള്ള മ​റ്റു സം​ഘ​ട​നാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജേ​ഷ് ഗോ​പി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsExpatriate Legal Cellgulf news malayalam
News Summary - Expatriate Legal Cell Domestic, Liberation Day Celebration
Next Story