Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട കാര്‍ ഐസ്‌ക്രീം വണ്ടിയിലിടിച്ച് പ്രവാസി മരിച്ചു

text_fields
bookmark_border
accident-truck
cancel

കു​വൈ​ത്ത് സി​റ്റി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഐ​സ്‌​ക്രീം വ​ണ്ടി​യി​ലി​ടി​ച്ച് പ്ര​വാ​സി യു​വാ​വ് മ​രി​ച്ചു. ജ​ഹ്‌​റ​യി​ലാ​ണ് അ​പ​ക​ടം. ഈ​ജി​പ്ഷ്യ​ൻ സ്ത്രീ ​ഓ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ഐ​സ്‌​ക്രീം വ​ണ്ടി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ ടീം ​സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.കാ​ര്‍ ഡ്രൈ​വ​റെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expatriate dies after car hits ice cream vehicle
Next Story