Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി പ്രവാസി പിടിയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫർവാനിയയിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ സപ്പോർട്ട് പട്രോളിങിലെ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പരിശോധനക്കിടെ ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ പട്രോളിങ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രതിയെ നിയമ നടപടികൾക്കായി ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് കൈമാറി.
മയക്കുമരുന്ന് വ്യാപനത്തെ ചെറുക്കുന്നതിനും ഉപയോഗത്തിന്റെ അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ശക്തമായ പരിശോധനകളും നടപടികളും ആഭ്യന്തര മന്ത്രാലയം നടത്തിവരികയാണ്.
Next Story

