Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ജ്വ​ല്ല​റി​യി​ൽ​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളും ത​ട്ടി​യ പ്ര​വാ​സി പി​ടി​യി​ൽ

text_fields
bookmark_border
ജ്വ​ല്ല​റി​യി​ൽ​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളും ത​ട്ടി​യ പ്ര​വാ​സി പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ സ്വ​ർ​ണ്ണ​ക്ക​ട​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം ര​ണ്ടു മി​ല്യ​ൺ ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഏ​ഷ്യ​ൻ പ്ര​വാ​സി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​യു​ടെ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ ഇ​ൻ​വോ​യ്‌​സു​ക​ളും അ​ക്കൗ​ണ്ടു​ക​ളും ദു​രു​പ​യോ​ഗം ചെ​യ്ത് മോ​ഷ​ണം ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.​സ്വ​ർ​ണ്ണ​വി​ല കു​തി​ച്ചു​യ​ർ​ന്ന​ത് കു​റ്റ​കൃ​ത്യ​ത്തി​ന് പ്രേ​രി​പ്പി​ച്ച​താ​യി പ്ര​തി സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ക​ട ഉ​ട​മ ന​ട​ത്തി​യ ഇ​ൻ​വെ​ന്റ​റി പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ലി​യ സാ​മ്പ​ത്തി​ക കു​റ​വ് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.​മോ​ഷ്ടി​ച്ച സ്വ​ത്ത് വീ​ണ്ടെ​ടു​ക്കു​ന്ന​തു​വ​രെ പ്ര​തി​ക്ക് യാ​ത്ര വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.​ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന അ​ക്കൗ​ണ്ടി​ങ് സം​വി​ധാ​ന​ങ്ങ​ളും സ്ഥി​രം പ​രി​ശോ​ധ​ന​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold BarstealingJewelryExpatriate arrested
News Summary - Expatriate arrested for stealing jewelry and gold bars from jeweler
Next Story