Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ദ്യ​വി​ൽ​പ​ന ന​ട​ത്തിയ പ്ര​വാ​സി പി​ടി​യി​ൽ

text_fields
bookmark_border
liquor selling
cancel

കു​വൈ​ത്ത് സി​റ്റി: മ​ദ്യ​വി​ൽ​പന ന​ട​ത്തി​യ​തി​ന് പ്ര​വാ​സി​യെ പൊ​ലീസ് അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ൾ ഫ​ഹാ​ഹീ​ൽ ഭാ​ഗ​ത്ത് ബാ​ഗു​മാ​യി ന​ട​ക്കു​മ്പോ​ൾ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​യി​ല്‍ നി​ന്നും മ​ദ്യം പി​ടി​ച്ചെടു​ത്ത​ത്. പ്രാ​ദേ​ശി​ക​മാ​യി നി​ർ​മ്മി​ച്ച 28 കു​പ്പി മ​ദ്യം പി​ടി​ച്ചെടു​ത്ത​താ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expatriate arrested for selling liquor
Next Story