Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ക്​​സി​ർ മെ​ഡി​ക്ക​ൽ...

എ​ക്​​സി​ർ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ പ്രോ​സ്​​ട്രേ​റ്റ്​ പ​രി​ശോ​ധ​ന സ്​​പെ​ഷ​ൽ പാ​ക്കേ​ജ്​

text_fields
bookmark_border
എ​ക്​​സി​ർ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ  പ്രോ​സ്​​ട്രേ​റ്റ്​ പ​രി​ശോ​ധ​ന സ്​​പെ​ഷ​ൽ പാ​ക്കേ​ജ്​
cancel

ജ​ഹ്​​റ: ജ​ഹ്​​റ​യി​ലെ എ​ക്​​സ​യ​ർ മെ​ഡി​ക്ക​ൽ സ​​െൻറ​റി​ൽ പ്രോ​സ്​​ട്രേ​റ്റ്​ പ​രി​ശോ​ധ​ക്ക്​ ​സ്​​പ െ​ഷ​ൽ പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ച്ച​യാ​യ മൂ​ത്ര​മൊ​ഴി​ക്ക​ൽ, മൂ​ത്ര​വാ​ർ​ച്ച തു​ട​ങ്ങി​യ മൂ​ത് ര​സ​ഞ്ചി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​​ളു​ടെ സ​ഹാ​യ​ത്താ​ൽ ന​ട​ത്തി വി​ദ​ഗ്​​ധ ചി​കി​ത്സ​യി​ലൂ​ടെ മാ​റ്റി​യെ​ടു​ക്കാം. 15 ദീ​നാ​റി​​​െൻറ പാ​ക്കേ​ജി​ൽ സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ പു​റ​മെ ഫു​ൾ പി.​എ​സ്.​എ, ഫ്രീ ​പി.​എ​സ്.​എ പ​രി​ശോ​ധ​ന​ക​ളും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.
എം.​ആ​ർ.​െ​എ, സി.​ടി സ്​​കാ​ൻ സം​വി​ധാ​ന​ങ്ങ​ളു​ള്ള കു​വൈ​ത്തി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ചു​രു​ക്കം ആ​തു​രാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണ്​​ എ​ക്​​സി​ർ. കു​വൈ​ത്തി​ലെ പ്ര​ധാ​ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ റ​ഫ​റ​ൽ സം​വി​ധാ​ന​മാ​യും എ​ക്​​സ​യ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ കാ​ർ​ഡി​യോ​ള​ജി സ്​​പെ​ഷാ​ലി​റ്റി​യു​ള്ള ആ​ശു​പ​ത്രി​യെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഇൗ ​സ്ഥാ​പ​ന​ത്തി​നു​ണ്ട്.

സീ​നി​യ​ർ കാ​ർ​ഡി​യോ​ള​ജി​സ്​​റ്റാ​യ ഡോ. ​ഹ​സ​ൻ അ​ലി ഖാ​ൻ ​േ​ന​തൃ​ത്വം ന​ൽ​കു​ന്നു. കു​വൈ​ത്തി​ലെ ത​ന്നെ പ്ര​ശ​സ്​​ത ഡോ​ക്​​ട​ർ​മാ​രി​ലൊ​ളാ​യ ഡോ. ​ഫ​ഹ​ദ്​ അ​ൽ ഇ​നീ​സി​യും എ​ക്​​സി​റി​ൽ ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ ന​ട​ത്തു​ന്നു. ഡ​യ​ബ​റ്റി​സ്​ ആ​ൻ​ഡ്​ എ​ൻ​ഡോ​ൈ​ക്ര​നോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ഒ​ഫ്​​താ​ൽ​മോ​ള​ജി, ഇ.​എ​ൻ.​ടി, ഒാ​ർ​ത്തോ​പീ​ഡി​ക്​, ഇ​സ്​​തെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി, ഡ​​െൻറ​ൽ, ഫി​സി​യോ തെ​റ​പ്പി, പീ​ഡി​യാ​ട്രി​ക്​, ചെ​സ്​​റ്റ്​​ മെ​ഡി​സി​ൻ ആ​ൻ​ഡ്​ സ്ലീ​പ്​ മെ​ഡി​സി​ൻ, റു​മാ​റ്റി​സം ആ​ർ​ത്രൈ​റ്റി​സ്​ ആ​ൻ​ഡ്​ ബോ​ൺ ഡി​സീ​സ്​, യൂ​റോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി ആ​ൻ​ഡ്​ കോ​സ്​​മെ​റ്റോ​ള​ജി, റേ​ഡി​യോ​ള​ജി, ഫാ​മി​ലി മെ​ഡി​സി​ൻ ആ​ൻ​ഡ്​ ഹോം ​വി​സി​റ്റ്​ ക്ലി​നി​ക്​​ എ​ന്നി​ങ്ങ​നെ 15 സ്​​​പെ​ഷാ​ലി​റ്റി​ക​ളു​ണ്ട്. കു​വൈ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ഹ​ന സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 0096565504743, 24568857, 24568859, 50721507 എ​ന്നീ ന​മ്പ​റു​ക​ളി​ലോ info@exircenter.com വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന്​ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ റീ​ന തോ​മ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsexir medical centre
News Summary - exir medical centre-kuwait-gulf news
Next Story