Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.ബി.കെ റേസിൽ ആവേശകരമായ പങ്കാളിത്തം
text_fieldsbookmark_border
എൻ.ബി.കെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ സംഘടിപ്പിച്ച റണ്ണിങ് റേസ്
കുവൈത്ത് സിറ്റി: നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് (എൻ.ബി.കെ) അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ റണ്ണിങ് റേസ് സംഘടിപ്പിച്ചു. പ്രായ ലിംഗ ഭേദെമന്യേ നിരവധി പേർ പങ്കാളികളായി.
പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി പ്രത്യേകമായി 10 കിലോമീറ്റർ, അഞ്ചു കിലോമീറ്റർ മത്സരങ്ങളും നടന്നു. പരിപാടിയുടെ ഭാഗമായി മറ്റു പ്രവർത്തനങ്ങളും മത്സരങ്ങളും നടന്നു. പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റേസിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

