Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

‘സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം മാ​ന​സി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കും’

text_fields
bookmark_border
psychological stress
cancel

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ അ​മി​ത​മാ​യ ഉ​പ​യോ​ഗം മാ​ന​സി​ക സം​ഘ​ർ​ഷം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​വു​ന്ന​താ​യി സി​മ്പോ​സി​യം. ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘മാ​ന​സി​കാ​രോ​ഗ്യം മൗ​ലി​കാ​വ​കാ​ശ​മാ​ണ്’ ത​ല​ക്കെ​ട്ടി​ല്‍ ന​ട​ത്തി​യ സി​മ്പോ​സി​യ​ത്തി​ലാ​ണ് അ​ഭി​പ്രാ​യം. രാ​ജ്യ​ത്ത് വി​ഷാ​ദ​രോ​ഗി​ക​ള്‍ കൂ​ടു​ന്ന​താ​യും സി​മ്പോ​സി​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്ത് സെ​ന്റ​ർ ഫോ​ർ മെ​ന്റ​ൽ ഹെ​ല്‍ത്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ രാ​ജ്യ​ത്ത് പ്ര​തി​വ​ർ​ഷം 20 ശ​ത​മാ​നം ആ​ളു​ക​ളെ വി​ഷാ​ദ​രോ​ഗം ബാ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. കൃ​ത്യ​സ​മ​യ​ത്ത് കൗ​ൺ​സ​ലി​ങ്ങും മാ​ന​സി​ക പി​ന്തു​ണ​യും ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ഇ​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രോ​ഗി​ക​ളു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന മാ​ന​സി​കാ​രോ​ഗ്യ നി​യ​മം ന​ട​പ്പാ​ക്കി​യ സ​ര്‍ക്കാ​റി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - Excessive use of social media can create psychological stress
Next Story