Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമിത വില: മത്സ്യ...

അമിത വില: മത്സ്യ മാർക്കറ്റിലെ കട അടപ്പിച്ചു

text_fields
bookmark_border
അമിത വില: മത്സ്യ മാർക്കറ്റിലെ കട അടപ്പിച്ചു
cancel
camera_alt

മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കെ​​ത്തി​യ​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: അ​മി​ത വി​ല ഇൗ​ടാ​ക്കു​ന്ന​തി​നെ​തി​രെ വാ​ണി​ജ്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ ​പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല കൂ​ട്ടി വി​ൽ​പ​ന ന​ട​ത്തി​യ ചി​ല സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തും ത​ദ്ദേ​ശീ​യ​വു​മാ​യ എ​ല്ലാ മ​ത്സ്യ​വും രാ​ജ്യ​ത്ത്​ ല​ഭ്യ​മാ​ണെ​ന്നും വി​ല സം​ബ​ന്ധി​ച്ച്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​മു​ണ്ടെ​ന്നും ഇ​ത്​ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

പ്ര​തി​ദി​നം അ​ഞ്ച്​ മു​ത​ൽ 40 ട​ൺ വ​രെ ട​ൺ മ​ത്സ്യം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​യും നാ​ല്​ മു​ത​ൽ ആ​റ്​ വ​രെ ട​ൺ മ​ത്സ്യം കു​വൈ​ത്തി​െൻറ സ​മു​ദ്ര​പ​രി​​ധി​യി​ൽ​നി​ന്ന്​ പി​ടി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fish market
Next Story