Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​ന ടി​ന്റി​ങ്ങി​ന്...

വാ​ഹ​ന ടി​ന്റി​ങ്ങി​ന് അ​മി​തവി​ല: പ​രി​ശോ​ധ​ന​യു​മാ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
വാ​ഹ​ന ടി​ന്റി​ങ്ങി​ന് അ​മി​തവി​ല: പ​രി​ശോ​ധ​ന​യു​മാ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം
cancel

കു​വൈ​ത്ത് സി​റ്റി: വാ​ഹ​ന ടി​ന്റി​ങ്ങി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളെ തു​ട​ർ​ന്നു പ​രി​ശോ​ധ​ന​യു​മാ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ അ​ൻ​സാ​രി വ്യ​ക്ത​മാ​ക്കി. സ​മീ​പ​കാ​ല​ത്ത് ഗ​താ​ഗ​ത വ​കു​പ്പ് 50 ശ​ത​മാ​നം വ​രെ ടി​ന്റി​ങ് അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി ശ​ക്ത​മാ​യ​ത്.

ചി​ല ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, എ​ക്‌​സ്‌​ഹോ​സ്റ്റ് ആം​പ്ലി​ഫി​ക്കേ​ഷ​ൻ, കാ​ർ വാ​ട​ക ഓ​ഫി​സു​ക​ളി​ലെ ക​രാ​റു​ക​ൾ എ​ന്നി​വ​യും പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നും പൊ​തു​താ​ൽ​പ​ര്യ​ത്തി​നു​മാ​യി പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsinvestigationKuwait Ministry of Commerce
News Summary - Excessive charges for vehicle tinting: Ministry of Commerce to investigate
Next Story