Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎവ അബൂഹലീഫ ഖുർആൻ മനഃപാഠ മത്സരം സംഘടിപ്പിച്ചു
text_fieldsbookmark_border
ലെന ഖദീജ, ഫിസ ഫിറോസ്, ഫെല്ല ഫിറോസ്
അബൂഹലീഫ: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) അബൂഹലീഫ ഗേൾസ് വിങ് കുട്ടികൾക്കായി ഖുർആൻ മനഃപാഠ മത്സരം സംഘടിപ്പിച്ചു.
വാഖിഅ അധ്യായത്തെ അടിസ്ഥാനമാക്കി ഓൺലൈനായാണ് മത്സരം നടത്തിയത്. ലെന ഖദീജ ഒന്നാം സ്ഥാനത്തിനും ഫിസ ഫിറോസ് രണ്ടാം സ്ഥാനത്തിനും ഫെല്ല ഫിറോസ് മൂന്നാം സ്ഥാനത്തിനും അർഹരായി.
അമീറ സലീം, ഹംദ നസീം എന്നിവർ പ്രോത്സാഹന സമ്മാനം നേടി. ബാസിത്, സമീറ എന്നിവർ വിധിനിർണയം നടത്തി. ഗേൾസ് വിങ് ഏരിയ കൺവീനർ രഹന സലീം, സുഫിയ സാജിദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

