Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎല്ലാം ഡിജിറ്റലാണ്;...

എല്ലാം ഡിജിറ്റലാണ്; സുരക്ഷ സംവിധാനം ശക്തിപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
എല്ലാം ഡിജിറ്റലാണ്; സുരക്ഷ സംവിധാനം ശക്തിപ്പെടുത്തി   ആഭ്യന്തര മന്ത്രാലയം
cancel

കുവൈത്ത് സിറ്റി: ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മാനവ വിഭവശേഷി, വിവരസാങ്കേതിക മേഖലകൾ നവീകരിക്കുന്ന നടപടികളാണ് തുടരുന്നത്.

എല്ലാ ഫീൽഡ് വിഭാഗങ്ങൾക്കും സംയോജിത സാങ്കേതിക പിന്തുണ നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. വേഗത്തിലുള്ള ഏകോപനവും പ്രവർത്തന കാര്യക്ഷമതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. സുരക്ഷാ ആവശ്യങ്ങൾക്ക് കൂടുതൽ ഫലപ്രദമായി പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Home Affairssecurity systemdigitalstrengthened
News Summary - Everything is digital; Security system strengthened Ministry of Home Affairs
Next Story