Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ജെ.പി.എസ് സാല്‍മിയ യൂനിറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
സാൽമിയ: കൊല്ലം ജില്ല പ്രവാസി സമാജം, കുവൈത്ത് സാൽമിയ യൂനിറ്റ് ഉദ്ഘാടനം രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ജേക്കബ് ചണ്ണപ്പട്ട, ജയിംസ് പൂയപ്പള്ളി, സെക്രട്ടറിമാരായ സലിം രാജ്, അൻസാർ കുളത്തുപ്പുഴ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതവും പുതിയ കൺവീനർ അനിൽ കുമാർ നന്ദിയും പറഞ്ഞു. ട്രഷറർ സലിൽ വർമ്മ, ജോയൻറ് ട്രഷറർ തമ്പി ലൂക്കോസ്, സെക്രട്ടറി പ്രമീൾ പ്രഭാകരൻ, ബിജു ജോർജ്ജ് എന്നിവരും സന്നിഹിതരായിരുന്നു.
Next Story
