Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്ലോ​ബ​ൽ...

ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ ഫോ​റം വ​സ​ന്തോ​ത്സ​വം

text_fields
bookmark_border
ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ ഫോ​റം  വ​സ​ന്തോ​ത്സ​വം
cancel
camera_alt????? ???????? ?????????? ???????????????? ??.???.?????? ??????????? ???? ????????????? ??????? ????????????? ???????? ????????? ??????????? ???????????

കു​വൈ​ത്ത്​ സി​റ്റി: ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ ഫോ​റം കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ‘വ​സ​ന്തോ​ത്സ​വം 2019’ ക​ബ​ദ് റി​സോ​ർ​ട്ടി​ൽ ന​ട​ത്തി. സ​ഫ്‌​വാ​ൻ തി​ക്കോ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗ​സ​ൽ നി​ലാ​വ് പ​രി​പാ​ടി​യു​ടെ ആ​ക​ർ​ഷ​ണ​മാ​യി. സ​ഫ്‌​വാ​ൻ, സ​ജീ​ർ, ശ്രീ​ജി​ത്ത്, സ​ക്ക​രി​യ, നാ​ദി​ർ മു​സ്ത​ഫ, ഷൈ​ബു, സു​രേ​ന്ദ്ര​ൻ, മ​ഹീ​ന്ദ്ര​ൻ, നി​ധി​ൻ, ക​ണ്ണ​ൻ, ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ ക​രോ​ക്കെ ഗാ​ന​മേ​ള​യു​മു​ണ്ടാ​യി. ഗെ​യി​മു​ക​ൾ​ക്ക് മ​ജീ​ദ് റ​വാ​ബി, ഇ​സ്ഹാ​ഖ് കൊ​യി​ലി​ൽ, ഫി​റോ​സ് കു​ള​ങ്ങ​ര, മു​ജീ​ബ് മ​ണ​ലി​ൽ, ജാ​ബി​ർ ക​ഴു​ക്ക​യി​ൽ, സാ​ജി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് വി​ഭീ​ഷ്, സെ​ൽ​വ​രാ​ജ്, അ​ലി പു​തു​ക്കു​ടി, ദേ​വ​ൻ, സാ​ജി​ദ്‌, കെ.​വി. ഷാ​ജി, ഫൈ​സ​ൽ പു​റ​ക്കാ​ട്, ബോ​ബി, അ​ഫ്സ​ൽ, നൗ​ഷാ​ദ് ഹം​സ, ഹാ​ഷി​ദ്, നൗ​ഷാ​ദ് പാ​ലൂ​ർ, സ​മീ​ർ തി​ക്കോ​ടി എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ജു​മൈ​ല, അ​നു​പ​മ, ശ​ബ്ന, സു​ഹ​റ, ത​ൻ​സി​റ, സാ​ജി​ദ സാ​ദി​ഖ്​, നീ​തു കൃ​ഷ്ണ, പ്രി​യ എ​ന്നി​വ​ർ സ്ത്രീ​ക​ളു​ടെ ഗെ​യി​മു​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി. ഗ​സ​ൽ ഗാ​യ​ക​ൻ സ​ഫ്‌​വാ​ന് ചെ​യ​ർ​മാ​ൻ അ​ബു കോ​ട്ട​യി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പും ചേ​ർ​ന്ന് ഉ​പ​ഹാ​രം ന​ൽ​കി. ഷൈ​ബു കൂ​ര​ൻ​റ​വി​ട പൊ​ന്നാ​ട​യ​ണി​യി​ച്ചു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് അ​സീ​സ് തി​ക്കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​സാ​ദ് സ്വാ​ഗ​ത​വും ശു​ഹൈ​ബ് കു​ന്നോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsevents
News Summary - events-kuwait-gulf news
Next Story