Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പ്ര​ള​യ​ദു​രി​താ​ശ്വാ​സം: യാ​ത്രാ കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ​ക്ക് 20,000 രൂ​പ വീ​തം സ​ഹാ​യം

text_fields
bookmark_border
പ്ര​ള​യ​ദു​രി​താ​ശ്വാ​സം: യാ​ത്രാ കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ​ക്ക് 20,000 രൂ​പ വീ​തം സ​ഹാ​യം
cancel

കു​വൈ​ത്ത്: കു​വൈ​ത്തി​ലെ മ​ല​യാ​ളി ടാ​ക്​​സി ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ യാ​ത്ര കു​വൈ​ത്ത്​ കേ ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ന​ഷ്​​ടം സം​ഭ​വി​ച്ച അം​ഗ​ങ്ങ​ൾ​ക്ക്​ 20,000 രൂ​പ വീ​തം സ​ഹാ​യ​ധ​നം ന​ൽ​കും . അ​ബ്ബാ​സി​യ ഹെ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ അ​ബ്ബാ​സി​യ യൂ​നി​റ്റ്​ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​ള​യ​ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ യൂ​നി​റ്റ് സ​മാ​ഹ​രി​ച്ച തു​ക കേ​ന്ദ്ര​ക​മ്മി​റ്റി​ക്ക്​ ന​ൽ​കി. ഡി​സം​ബ​ർ 15ന് ​ന​ട​ക്കു​ന്ന യാ​ത്രാ ഓ​ൺ​ലൈ​ൻ ടാ​ക്സി യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള തു​ക​യും പ്ര​ള​യ​ത്തി​ൽ ന​ഷ്​​ടം സം​ഭ​വി​ച്ച മൂ​ന്ന്​ അം​ഗ​ങ്ങ​ൾ​ക്കു​ള്ള തു​ക​യും കൈ​മാ​റും. അ​ബ്ബാ​സി​യ യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റ്​ പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യാ​ത്ര പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ ആ​നാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്മോ​ൻ ചാ​ക്കോ ഭാ​വി പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ച്ചു.
കേ​ന്ദ്ര​ക​മ്മി​റ്റി​ക്ക്​ വേ​ണ്ടി ട്ര​ഷ​റ​ർ അ​നൂ​പ് ആ​റ്റി​ങ്ങ​ലും യൂ​നി​റ്റ് ക​മ്മി​റ്റി​ക്കാ​യി ട്ര​ഷ​റ​ർ ഷി​ബു അ​മ്പാ​ട്ടും ക​ണ​ക്ക്​ അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ജീ​സ​ൺ, മ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗം നി​യ​ന്ത്രി​ച്ചു. 100ൽ​പ​രം പ​െ​ങ്ക​ടു​ത്തു. സെ​ക്ര​ട്ട​റി ജാ​ബി​ർ വ​യ​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story