കെ.​സി. ക​ട​മ്പൂ​രാ​ൻ അ​നു​സ്മ​ര​ണം

12:24 PM
16/01/2018
ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ കെ.​സി. ക​ട​മ്പൂ​രാ​ൻ അ​നു​സ്മ​ര​ണം
അ​ബ്ബാ​സി​യ: ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​സി. ക​ട​മ്പൂ​രാ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ.​ബി​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജേ​ഷ് ബാ​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ര​ഹാം മാ​ലേ​ത്ത്, സി​ദ്ദീ​ഖ് അ​പ്പ​ക്ക​ൻ, ഇ​സ്ഹാ​ഖ് ക​ണി​യോ​ട്ട്, പ്ര​കാ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ​ദോ കു​ര്യാ​ക്കോ​സ് സ്വാ​ഗ​ത​വും ഷോ​ബി​ൻ സ​ണ്ണി ന​ന്ദി​യും പ​റ​ഞ്ഞു.
COMMENTS