Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ര​ഥി കു​വൈ​ത്ത്​ ...

സാ​ര​ഥി കു​വൈ​ത്ത്​  സ്പോ​ര്‍ട്​​സ്​ മീ​റ്റ്

text_fields
bookmark_border
സാ​ര​ഥി കു​വൈ​ത്ത്​  സ്പോ​ര്‍ട്​​സ്​ മീ​റ്റ്
cancel

കു​വൈ​ത്ത്​ സി​റ്റി: ആ​യു​രാ​രോ​ഗ്യ​പ​രി​ര​ക്ഷ​യു​ടെ സ​ന്ദേ​ശ​പ്ര​ചാ​ര​ണാ​ര്‍ഥം സാ​ര​ഥി കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച കാ​യി​ക​മേ​ള​ക്ക്​ ഖൈ​ഫാ​ന്‍ സ്പോ​ര്‍ട്സ് ക്ല​ബ് സ്​​റ്റേ​ഡി​യം ആ​തി​ഥ്യ​മ​രു​ളി. സാ​ര​ഥി പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ് നാ​രാ​യ​ണ​ന്‍ പ​താ​ക ഉ​യ​ര്‍ത്തി മ​ത്സ​ര​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​നീ​ഷ്​ വി​ശ്വം, ട്ര​ഷ​റ​ര്‍ ജ​യ​ന്‍ സ​ദാ​ശി​വ​ന്‍, സെ​ക്ര​ട്ട​റി മ​നു മോ​ഹ​ന്‍, ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് കൊ​ച്ച​ത്ത്, സാ​ര​ഥി ട്ര​സ്​​റ്റ്​ ചെ​യ​ര്‍മാ​ന്‍ അ​നി​ത്കു​മാ​ര്‍, സെ​ക്ര​ട്ട​റി സ​ജീ​വ് കു​മാ​ർ, ട്ര​ഷ​റ​ര്‍ ര​ജീ​ഷ് മു​ല്ല​യ്ക്ക​ല്‍, വ​നി​താ​വേ​ദി ആ​ക്ടി​ങ് ചെ​യ​ര്‍പേ​ഴ്​​സ​ണ്‍ ജി​നി ജ​യ​കു​മാ​ർ, സ്പോ​ർ​ട്സ് മീ​റ്റ് ക​ണ്‍വീ​ന​ര്‍ സ​ന​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ആ​യി​ര​ത്തി​ല്‍പ​രം കാ​യി​ക​താ​ര​ങ്ങ​ള്‍ 70 ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ചു. സാ​ര​ഥി​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ള്‍ അ​ണി​നി​ര​ന്ന മാ​ര്‍ച്ച് പാ​സ്​​റ്റി​ല്‍ അ​ല്‍ മു​ല്ല എ​ക്സ്ചേ​ഞ്ച് മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ ജോ​ൺ സൈ​മ​ൺ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story