സി.​എ​ച്ചിനെ അ​നു​സ്മ​ര​ിച്ചു 

11:54 AM
30/09/2017
കു​വൈ​ത്ത് കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്​
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഇ.​കെ. മു​സ്ത​ഫ കോ​ട്ട​പ്പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്​​മ​ര​ണ പ​രി​പാ​ടി ഗാ​ലി​ബ് മ​ശ്‌​ഹൂ​ർ ത​ങ്ങ​ൾ  ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് നാ​ല​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് സി.​എ​ച്ച്​. അ​നു​സ്മ​ര​ണ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. റ‌​ഊ​ഫ് മ​ശ്‌​ഹൂ​ർ ത​ങ്ങ​ൾ, മു​സ്ത​ഫ കാ​രി, ജ​ലീ​ൽ ചേ​ള​ന്നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ അ​ൽ മ​ശ്‌​ഹൂ​ർ ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ നിർവഹിച്ചു. അ​ന​സ് അ​ത്തോ​ളി സ്വാ​ഗ​ത​വും അ​ന​സ് പു​തി​യോ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
 
COMMENTS