Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘പതിനൊന്നാം സ്ഥലം’ സിനിമാ പ്രദർശനം നാളെ
text_fieldsbookmark_border
അബ്ബാസിയ: കേരളത്തിൽ സമാന്തര സിനിമാ ഇടങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘പതിനൊന്നാം സ്ഥലം’ സിനിമ സർക്കിൾ പ്രദർശിപ്പിക്കുന്നു. തിരുവനന്തപുരം രാജ്യാന്തര സിനിമ മേളയിൽ അവസരം ലഭിക്കാതിരിക്കുക വഴി വിവാദമായ സിനിമ, പിന്നീട് കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് കേരളത്തിലെ വിവിധ തിയറ്ററുകളിലും ഫിലിം സൊസൈറ്റികളിലും പ്രദർശിപ്പിച്ച സിനിമ നിർമിച്ചത് കേരളീയം കലക്റ്റീവ് ആണ്.
വയനാട്ടിലെ ആദിവാസി ഭൂപ്രശ്നത്തിെൻറ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയം. ജൂലൈ 27 വൈകീട്ട് ഏഴിന് അബ്ബാസിയ ഫോക്ക് ഹാളിലാണ് ‘പതിനൊന്നാം സ്ഥലം’കാണിക്കുന്നത്.
വയനാട്ടിലെ ആദിവാസി ഭൂപ്രശ്നത്തിെൻറ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയം. ജൂലൈ 27 വൈകീട്ട് ഏഴിന് അബ്ബാസിയ ഫോക്ക് ഹാളിലാണ് ‘പതിനൊന്നാം സ്ഥലം’കാണിക്കുന്നത്.
Next Story
