Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി

text_fields
bookmark_border
പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
cancel
camera_alt?????????? ?????? ??????? ??????????????? ?????????????????? ????????? ??????????????????? ???????????????????????? ??. ??????? ????????? ??????????????????
കു​വൈ​ത്ത്​ സി​റ്റി: അ​ഹ്​​മ​ദി സ​െൻറ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി​യി​ലെ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച്​ ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നി​ൽ വ​ർ​ഗീ​സ് കൊ​ടി​യേ​റ്റ് ന​ട​ത്തി. പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ഡി​സം​ബ​ർ 22 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30 മു​ത​ൽ സ​ബാ​ഹി​യ ട​െൻറി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് നേ​ർ​ച്ച​വി​ള​മ്പും പൊ​തു​സ​മ്മേ​ള​ന​വും ഉ​ണ്ടാ​കും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-kuwait-gulf news
Next Story