Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജഴ്സി പ്രകാശനവും കുടുംബസംഗമവും
text_fieldsbookmark_border
കുവൈത്ത്: കല്യാൺ ചാമ്പ്യൻസ് ഫുട്ബാൾ ടീമിെൻറ ജഴ്സി പ്രകാശനവും കുടുംബസംഗമവും കല മംഗഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ബ്ലൂലൈൻ മാനേജിങ് ഡയറക്ടർ ജേക്കബ് വർഗീസ് ടീം അംഗം പ്രിൻസിന് ജഴ്സി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കെഫാക് ഭാരവാഹികളായ മൻസൂർ കുന്നത്തേരി, ഒ.കെ. റസാഖ്, സഫറുല്ല, ഷബീർ, മുൻ ഇന്ത്യൻ ടീം അംഗം ജയകുമാർ, യു.ജി.സി ടീം ഒഫീഷ്യൽ ആംഗ്ലോ, ടീം പ്രസിഡൻറ് നെൽസൺ, മാനേജർ തോമസ്, ജോസഫ്, വിനോയ്, ഷിഹാബ് എന്നിവർ പെങ്കടുത്തു. കലാപരിപാടികളും അരങ്ങേറി.
Next Story
