Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കി അസോ. ഓണം-ഈദ് ആഘോഷവും ഹ്യുമാനിറ്റേറിയൻ അവാർഡ് വിതരണവും
text_fieldsbookmark_border
മംഗഫ്: ഇടുക്കി അസോസിയേഷൻ കുവൈത്ത് ഓണം-ഈദ് ആഘോഷം സെപ്റ്റംബർ എട്ടിന് വെള്ളിയാഴ്ച അബ്ബാസിയ കോഓപറേറ്റിവ് കമ്യൂണിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഫ്ലയർ പ്രകാശനം മംഗഫ് സൺറൈസ് ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് ജെറാൾ ജോസിെൻറയും അഡ്വൈസറി ചെയർമാൻ ജോയ് മുണ്ടക്കാട്ടിെൻറയും നേതൃത്വത്തിൽ ആഗസ്റ്റ് ആറിന് നടന്നു. ഓണം-ഈദ് ആഘോഷത്തിൽ മികച്ച സാമൂഹിക സേവനത്തിനുള്ള െഎ.എ.കെ ഹ്യുമാനിറ്റേറിയൻ അവാർഡ് വിതരണം ചെയ്യും. ഗോപിനാഥ് മുതുകാടിെൻറയും സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥിെൻറയും നേതൃത്വത്തിലുള്ള വിവിധപരിപാടികളും ഉണ്ടാകും.
Next Story
