‘ആ​ശ​യ​പ്ര​ചാ​ര​ണം കു​റ്റ​ക​ര​മോ’ ടേ​ബ്‌​ൾ ടോ​ക്ക്‌

10:26 AM
12/09/2017
കേ​ര​ള ഇ​സ്​​ലാ​മി​ക്​ ഗ്രൂ​പ്​ വെ​സ്​​റ്റ്​ മേ​ഖ​ല ‘ആ​ശ​യ​പ്ര​ചാ​ര​ണം കു​റ്റ​ക​ര​മോ’ വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ടേ​ബ്‌​ൾ ടോ​ക്ക്‌

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള ഇ​സ്​​ലാ​മി​ക്​ ഗ്രൂ​പ്​ (കെ.​െ​എ.​ജി) വെ​സ്​​റ്റ്​ മേ​ഖ​ല​ക​മ്മി​റ്റി  ‘ആ​ശ​യ​പ്ര​ചാ​ര​ണം കു​റ്റ​ക​ര​മോ’ വി​ഷ​യ​ത്തി​ൽ ടേ​ബ്‌​ൾ ടോ​ക്ക്‌ സം​ഘ​ടി​പ്പി​ച്ചു. 
കെ.​ഐ.​ജി കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​നീ​സ്‌ ഫാ​റൂ​ഖി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. 

അ​ക്ഷ​ര​ങ്ങ​ളെ ആ​യു​ധ​ങ്ങ​ൾ കൊ​ണ്ടും ആ​ശ​യ​ങ്ങ​ളെ അ​ക്ര​മം കൊ​ണ്ടും ആ​വി​ഷ്കാ​ര​ങ്ങ​ളെ അ​സ​ഹി​ഷ്ണു​ത കൊ​ണ്ടും നേ​രി​ടു​ക​യാ​ണ് ഫാ​ഷി​സ്​​റ്റ്​ ശൈ​ലി​യെ​ന്നും ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളു​ടേ​താ​യ മ​നോ​ഹാ​രി​ത​ക്കും ഭ​ര​ണ​ഘ​ട​ന​യു​ടെ പ​വി​ത്ര​ത​ക്കും കോ​ട്ടം ത​ട്ടി​ക്കു​ന്ന​താ​ണ് സ​മ​കാ​ലി​ക​സം​ഭ​വ​ങ്ങ​ളെ​ന്നും അ​നീ​സ് ഫാ​റൂ​ഖി പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. വെ​സ്​​റ്റ്​ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നീ​സ്‌ അ​ബ്​​ദു​ൽ സ​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു. ഫൈസൽ മഞ്ചേരി അടക്കം നി​ര​വ​ധി പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത്​ സം​സാ​രി​ച്ചു.

COMMENTS