Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​വാ​ഞ്ച​ലി​ക്ക​ൽ ...

ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് ഇ​ട​വ​ക വാ​ർ​ഷി​കാ​ഘോ​ഷം എ​ട്ടി​ന്

text_fields
bookmark_border
ഇ​വാ​ഞ്ച​ലി​ക്ക​ൽ    ച​ർ​ച്ച് കു​വൈ​ത്ത്    ഇ​ട​വ​ക    വാ​ർ​ഷി​കാ​ഘോ​ഷം    എ​ട്ടി​ന്
cancel

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​ത്ത് ഇ​ട​വ​ക 58ാം വാ​ർ​ഷി​കാ​ഘോ​ഷം സെ​പ്റ്റം​ബ​ർ എ​ട്ടി​ന് വൈ​കീ​ട്ട് 6.30ന് ​എ​ൻ.​ഇ.​സി.​കെ സൗ​ത്ത് ടെ​ന്റി​ൽ സം​ഘ​ടി​പ്പി​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ബ്ര​ദ​ർ. ഗെൻറ്റ ദേ​വ​ന​ന്ദ ബാ​ബു സ​ന്ദേ​ശം ന​ൽ​കും. റ​വ. എ​ൻ.​എം. ജ​യിം​സ് (വി​കാ​രി, സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്) അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​കാ​രി റ​വ. എ​ൻ.​എം. ജെ​യിം​സ്, റെ​ക്സി ചെ​റി​യാ​ൻ (സെ​ക്ര​ട്ട​റി), കു​രു​വി​ള ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ), ആ​ശി​ഷ് ടി. ​മാ​ത്യു (ജോ. ​സെ​ക്ര​ട്ട​റി), എ​ബി ഈ​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationannual dayparishkuwaitseptember 8Evangelical church
News Summary - Evangelical-Church-Kuwait-Parish-Annual-day-celebration-8th-september
Next Story