Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂറോ​ സെവൻ പത്താമത്...

യൂറോ​ സെവൻ പത്താമത് ഔട്ട്​ലെറ്റ് അൽറായ് ലുലുവിൽ

text_fields
bookmark_border
യൂറോ​ സെവൻ പത്താമത് ഔട്ട്​ലെറ്റ് അൽറായ് ലുലുവിൽ
cancel
Listen to this Article
കുവൈത്ത്​ സിറ്റി: യൂ​റോ​ സെവൻ മൊബൈൽ കമ്പനിയുടെ പത്താമത്​ ഷോറൂമും അംഗീകൃത സർവീസ്​ സെൻററും അൽറായ് ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. സി.ഇ.ഒ ഹവാസ് അബ്ബാസ്, ഓപറേഷൻ മാനേജർ മുഹമ്മദ് അഷ്കർ എന്നിവർ പ​ങ്കെടുത്തു. മൊബൈൽ റിപ്പയറിങ്, സ്‍പെയർ പാർട്സ്, ആക്സസറീസ് എന്നിവ ആകർഷകമായ നിരക്കിൽ ലഭ്യമാക്കും.

മൊബൈൽ ഫോൺ, ​ടാബ്​ലെറ്റ്​, ഗാഡ്​ജറ്റ്​ സർവീസുകൾ പരിചയസമ്പന്നരായ പ്രഫഷനലുകൾ ചെയ്​തുകൊടുക്കും. സ്​ക്രീൻ തകരാർ, ഡിസ്​പ്ലേ മാറ്റം, ഗ്ലാസ്​ മാറ്റം, 360 പ്രൊട്ടക്​ഷൻ, വാട്ടർ ഡാമേജ്​, ​ചാർജിങ്​ പോർട്ട്​, നെറ്റ്​വർക്ക്​ തകരാറുകൾ, ബാറ്ററി പ്രശ്​നങ്ങൾ, ​ഐഫോൺ ബാക്ക്​ ഗ്ലാസ്​, കാമറയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ, സോഫ്​റ്റ്​വെയർ ആൻഡ്​ അൺലോക്കിങ്​ തുടങ്ങി എല്ലാ പ്രശ്​നങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്​തുകൊടുക്കുമെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story