Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2026 11:21 AM IST Updated On
date_range 1 May 2026 11:21 AM ISTഅനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനം അടച്ചുപൂട്ടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: മുനിസിപ്പൽ അനുമതിയില്ലാതെ പ്രവർത്തിച്ചതിന് അഹമ്മദിയിലെ വാണിജ്യ സ്ഥാപനം അധികൃതർ അടച്ചുപൂട്ടി. ആവശ്യമായ ലൈസൻസുകൾ നേടുന്നതിനുമുമ്പ് സ്ഥാപനം തുറന്നു വ്യാപാരം നടത്തിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അടച്ചുപൂട്ടൽ നടപടി സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

