Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ...

ദേ​ശീ​യ അ​സം​ബ്ലി​യു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ടു​പോ​കും -മ​ന്ത്രി

text_fields
bookmark_border
ദേ​ശീ​യ അ​സം​ബ്ലി​യു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ടു​പോ​കും -മ​ന്ത്രി
cancel

കു​വൈ​ത്ത് സി​റ്റി: സ​ർ​ക്കാ​റും ദേ​ശീ​യ അ​സം​ബ്ലി​യും ത​മ്മി​ലു​ള്ള ക്രി​യാ​ത്മ​ക​മാ​യ ഏ​കോ​പ​ന​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി പ​റ​ഞ്ഞ് ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ്കാ​ര്യ സ​ഹ​മ​ന്ത്രി​യും ദേ​ശീ​യ അ​സം​ബ്ലി​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ എ​സ്സ അ​ൽ ക​ന്ദ​രി. ചൊ​വ്വാ​ഴ്ച പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​നി​ടെ നാ​ല് സു​പ്ര​ധാ​ന നി​യ​മ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി​യ എ​സ്സ അ​ൽ ക​ന്ദ​രി ദേ​ശീ​യ അ​സം​ബ്ലി​യു​മാ​യി ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള സ​ർ​ക്കാ​റി​ന്റെ ആ​ഗ്ര​ഹ​വും അ​റി​യി​ച്ചു.

കു​വൈ​ത്ത് ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നാ​യി വ​രു​ന്ന നി​യ​മ​നി​ർ​മാ​ണ കാ​ല​യ​ള​വി​ലും സ​ഹ​ക​ര​ണം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. പാ​ർ​ല​മെ​ന്റ​റി-​സ​ർ​ക്കാ​ർ ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitessa al kandari
News Summary - essa al kandari- kuwait
Next Story