Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​റ​ണാ​കു​ളം റ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ

text_fields
bookmark_border
iftar meet
cancel
camera_alt

എ​റ​ണാ​കു​ളം റ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നി​യാ​സ് ഇ​സ്‍ലാ​ഹി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം റ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം മ​ങ്ക​ഫ് മെ​മ്മ​റീ​സ് ഹാ​ളി​ൽ ന​ട​ന്നു. നി​യാ​സ് ഇ​സ്‍ലാ​ഹി ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. ജേ​ക്ക​ബ് ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ ഡെ​യ്സി ബെ​ന്നി ആ​ശം​സ അ​ർ​പ്പി​ച്ചു. ഇ​ഫ്താ​ർ ക​ൺ​വീ​ന​ർ നൈ​ജി​ൽ സ്വാ​ഗ​ത​വും ജ​ന.​സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iftar meet
Next Story